ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക് ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ

 


ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക്  ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ



ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക്  ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ  

വിവാഹ ശേഷം ഒന്നോ രണ്ടോ വർഷങ്ങൾ കഴിഞ്ഞായിരിക്കും മിക്ക ദമ്പതികളും ഒരു കുഞ്ഞിനെ പറ്റി ചിന്തിക്കുന്നത്.എന്നാൽ അത്ര എളുപ്പത്തിൽ അതിനു സാധിക്കണം എന്നില്ല.അങ്ങനെയുള്ളവരുടെ പ്രധാന സംശയമാണ് - 

ലൈംഗീക ബന്ധത്തിൽ എർപ്പെടുമ്പോൾ ഏതെല്ലാം പൊസിഷനുകൾ ചെയിതു നോക്കാം ?

 ബന്ധപ്പെട്ടു കഴിഞ്ഞതിനു ശേഷം അതേ അവസ്ഥയിൽ തന്നെ തുടരണോ? 

ഇതെല്ലാം ഗർഭധാരണത്തെ സഹായിക്കുന്ന ഘടകങ്ങളാണോ?

ഒരുപാട് പേർക്ക്  ഇതിനെ കുറിച്ച് തെറ്റിദ്ധാരണകൾ ഉണ്ട്.പല സാമൂഹ്യ മാധ്യമങ്ങളിലും ഈ വിഷയത്തെ കുറിച്ച് തെറ്റായ വിവരങ്ങളാണ് കൊടുത്തിട്ടുള്ളത്.

ബന്ധപ്പെട്ട വിദഗ്ധരുമായി ചർച്ച ചെയിതതിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.അവ എന്തൊക്കെ എന്നു നോക്കാം.

ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക്  ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ


സ്ത്രീയും പുരുഷനും ബന്ധപ്പെടുമ്പോൾ പുറപ്പെടുവിക്കുന്ന ശുക്ലം യോനിയിൽ നിക്ഷേപിക്കപ്പെടുന്നു.അപ്പോൾ തന്നെ ശുക്ലത്തിൽ അടങ്ങിയിട്ടുള്ള ബീജങ്ങൾ യോനീ നാളത്തിലൂടെ സഞ്ചരിച്ച് അണ്ഡമുള്ള ഭാഗത്തേക്ക് എത്തിച്ചേരുന്നു.


എന്നാൽ എല്ലാ സമയങ്ങളിലും അണ്ഡം അവിടെ ഉണ്ടാകണം എന്നില്ല.

ബീജങ്ങൾക്ക് 3 മുതൽ 4 ദിവസം വരെ ആയുസുണ്ട്. എന്നാൽ അണ്ഡത്തിന്റെ ആയുസ് ഒരു ദിവസത്തിൽ താഴെയാണ്.അതിനാൽ 3-4 ദിവസത്തിനുള്ളിൽ അണ്ഡോൽപ്പാദനം സംഭവിച്ചാൽ ബീജവുമായി കൂടി ചേർന്ന് ഭ്രൂണമാകാനുള്ള സാധ്യതയുണ്ട്.

യോനീ നാളത്തിന്റെ ഏകദേശ നീളം 10-12 cm വരെയാണ്.ആയതിനാൽ ബീജത്തിനു വളരെ പെട്ടെന്ന് തന്നെ അണ്ഡമുള്ള ഭാഗത്തേക്ക് എത്താൻ സാധിക്കുന്നു.

ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക്  ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ


ചില ബീജങ്ങൾ യോനീ ഭിത്തിയിൽ തങ്ങി നിൽക്കുന്നു.അവിടെ കപ്പാസിറ്റെഷൻ എന്ന പ്രക്രിയയുടെ ഫലമായി ബീജത്തിന് കൂടുതൽ കരുത്ത് ലഭിക്കുന്നു.ഇത് അണ്ഡമുള്ള ഭാഗത്തേക്ക് സഞ്ചരിക്കാനും തുടർന്ന് ഗർഭധാരണം രൂപപ്പെടാനും സഹായിക്കുന്നു.

ലക്ഷക്കണക്കിന് ബീജങ്ങളിൽ ഒന്നു മാത്രമാണ് അണ്ഡവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത്.

ബന്ധപ്പെട്ടതിനു  ശേഷം യോനിക്കുള്ളിൽ പ്രവേശിച്ച ദ്രാവക രൂപത്തിലുള്ള ശുക്ലം ഖര രൂപത്തിൽ ആകുന്നു.30-45 മിനിറ്റുകൾക്കു ശേഷം ഇത് വീണ്ടും ദ്രാവകമാകുന്നു.

സ്ത്രീ എഴുന്നേൽക്കുമ്പോൾ ഈ ശുക്ലം പുറത്തു വരുന്നത് ഗർഭ ധാരണത്തെ ബാധിക്കുമോ എന്ന സംശയം എല്ലാവർക്കും ഉണ്ടാകും.

കുറച്ചു ബീജങ്ങൾ അണ്ഡമുള്ള ഭാഗത്തും കുറച്ച് യോനീ ഭീത്തികളിലും സ്ഥിതി ചെയുന്നു.ബാക്കിയുള്ളവയാണ് തിരിച്ച് പുറത്തേക്ക് വരുന്നത്.അതിനാൽ ഇങ്ങനെ സംഭവിക്കുന്നത് ഗർഭ ധാരണത്തെ ബാധിക്കുന്നില്ല.

ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക്  ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ


ബന്ധത്തിൽ ഏർപ്പെട്ടത്തിന് ശേഷം വളരെ ശ്രദ്ധയോടെ വേണം യോനീ മുഖങ്ങൾ വൃത്തിയാക്കാൻ.വളരെ ശക്തിയായി വെള്ളം തെറിപ്പിച്ച് കഴുകുന്നത് ഒഴിവാക്കുക.ഇങ്ങനെ ചെയുന്നത് ഉള്ളിലേക്ക് പോയ ശുക്ലം തിരിച്ച് പുറത്തു വരാൻ കാരണമാകുന്നു.

ഏതെല്ലാം പോസിഷനിൽ ബന്ധപ്പെടുമ്പോഴാണ് ബീജങ്ങൾ ഏറ്റവും വേഗതയിൽ യോനിയിലേക്ക് പ്രവേശിക്കാൻ സാധ്യത.

മിഷിനറി     

ഈ പൊസിഷനിൽ പുരുഷൻ മുകളിലും സ്ത്രീ താഴെയുമാണ്.ശുക്ലത്തെ കുറച്ചു കൂടി പെട്ടെന്ന് യോനിയുടെ അകത്തേക്ക് പ്രവേശിക്കാൻ ഈ പൊസിഷൻ ഫലപ്രദമാണ്.

ഡോഗ്ഗി സ്റ്റൈൽ         

സ്ത്രീയുടെ പിന്നിലായി പുരുഷൻ വരുന്ന പൊസിഷൻ ആണിത്.ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടത്തിന് ശേഷം ഈ പോസിഷനിൽ തുടരുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.

സ്പൂണ് പൊസിഷൻ            

സ്ത്രീയും പുരുഷനും ഒരു ഭാഗത്തേക്ക് തന്നെ ചരിഞ്ഞു കിടന്നു ബന്ധപ്പെടുന്ന പൊസിഷൻ ആണിത്.ശുക്ലം പുറപ്പെടുവിച്ചതിന് ശേഷവും ഈ പൊസിഷനിൽ തുടരുവാൻ സാധിക്കുന്നതാണ്.

ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നവർക്ക്  ചെയിതു നോക്കാവുന്ന മികച്ച പൊസിഷനുകൾ


ഗർഭ ധാരണത്തിനു നിറയെ പൊസിഷനുകൾ ഉണ്ട്.അതിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച് വരുന്നതു ഈ മൂന്നു പോസിഷനുകളാണ്.നിങ്ങൾക്കു അനുയോജ്യമായ പൊസിഷനുകൾ പരീക്ഷിച്ച് ഫലപ്രദമാണെങ്കിൽ ചെയിതു നോക്കാവുന്നതാണ്.

ബന്ധപ്പെട്ടതിനു ശേഷമുണ്ടാകുന്ന ശുക്ലം കുറച്ച് പുറത്തു പോകുന്നതിനാൽ വിഷമിക്കേണ്ടതില്ല.അത് സ്വാഭാവികമാണ്.വളരെ കുറച്ചു മാത്രമാണ് ഇങ്ങനെ പുറത്തു പോകുന്നത്.ഭൂരിഭാഗം ശുക്ലവും യോനിയിൽ ഇതിനകം തന്നെ പ്രവേശിച്ചിട്ടുണ്ടാകും. 

FOLLOW ON

 

                  

No comments

Powered by Blogger.