കഴുത്ത് വേദന തോൾ വേദന എളുപ്പത്തിൽ മാറാൻ ഈ 3 വ്യായാമങ്ങൾ ചെയ്താൽ മതി
കൊച്ചു കുട്ടികൾ മുതൽ മൂതിർന്നവർ വരെയുള്ളവർക്ക് ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു ഉപകരണമാണ് മൊബൈൽ ഫോൺ . അമിതമായി മൊബൈൽ ഫോണ് ഉപയോഗിക്കുന്നത് കണ്ണിനെ മാത്രം അല്ല ബാധിക്കുന്നത്. നമുക്ക് ഇടയ്ക്ക് നല്ല രീതിയിൽ കഴുത്ത് വേദന, തോൾ വേദന അനുഭവപ്പെടാം. അത് കൂടുതൽ സമയം മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ് ഉപയോഗിക്കുന്നത് കൊണ്ടാണ്.
ഏറെ സമയം മൊബൈൽ ,ലാപ്ടോപ് ഉപയോഗിക്കുമ്പോൾ നാം അറിയാതെ കഴുത്ത് ,നടുവ് അല്പ്പം മുൻപോട്ട് ഊന്നു ഇരിക്കുന്നതിന്റെ ഫലമായി ആണ് ഇത്തരത്തിൽ വേദന അനുഭവപ്പെടുന്നത്.
കൊച്ചു കുട്ടികൾക്കും മൂതിർന്ന വർക്കും ഈ ബുദ്ദിമുട്ട് ഒരേപോലെ അനുഭവപ്പെടുന്നു.അതിനാൽ ചുവടെ കൊടുത്തിരിക്കുന്ന വ്യായാമ മുറകൾ എല്ലാവര്കും പരിശീലിക്കാവുന്നതാണ്.
കഴുത്ത്,തോൾ എന്നിവയുടെ പേശികളിൽ അയവു കിട്ടുന്നത് മൂലം ഇങ്ങനെ ഉണ്ടാകുന്ന വേദന പൂർണമായും ഒഴിവാക്കാൻ പറ്റുന്നതാണ്.
Post a Comment