മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക | TOP YOUR HEALTH

 മെൻസ്ട്രൽ കപ്പ് ഉപയോഗം ഇന്ന് സാധാരണയായി കണ്ടു വരുന്നു. എന്നാൽ പലർക്കും ഇപ്പോഴും അവർ തിരഞ്ഞെടുക്കുന്നത് പാടുകളാണ്. അവർക്ക് ചിലപ്പോ പുതിയ ഒന്നിലേക്ക് മാറുവാനുള്ള ബുദ്ധിമുട്ട്കൊണ്ടാവാം.അല്ലെങ്കിൽ  അത് എങ്ങനെ ഉപയോഗിക്കണം എന്നു അറിയില്ലായിരിക്കാം. 

ഒരുപാട് സ്ത്രീകൾ മെൻസ്ട്രൽ  കപ്പ് ഉപയോഗിക്കുന്നതിൽ സ്വയം അഭിമാനിക്കുന്നുണ്ട്. പാടുകളെ അപേക്ഷിച്ച് ഇവ കുറച്ചു കൂടി ചിലവ് കുറഞ്ഞവയും എളുപ്പം കൊണ്ട് നടക്കാവുന്നതാണ്. മാത്രവുമല്ല,പാടുകൾ ഒരു പ്രാവശ്യം മാത്രമാണ് ഉപയോഗിക്കാൻ പറ്റുന്നത്. എന്നാൽ മെൻസ്ട്രൽ കപ്പ് കുറഞ്ഞത് 12 വർഷം വരെ ഉപയോഗിക്കാവുന്നതാണ്. 

എങ്ങനെ ഇത് ഉപയോഗിക്കണം,യോനിയിലേക്ക് എങ്ങനെ കടത്തണം,എപ്പോൾ പുറത്ത് എടുക്കണം,ഇത് ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻ കരുതൽ എന്തെല്ലാം എന്നതിനെ കുറിച്ച് വിശദമായി വീഡിയോ യിൽ കൊടുത്തിരിക്കുന്നു. 



No comments

Powered by Blogger.