Best fore play ideas for women | ideas for orgasm in female - Malayalam

 content explained : fore play ideas for her,women having orgasm,real women orgasm,best female orgasm

fore play ideas for her,women having orgasm,real women orgasm,best female orgasm,


👉പുരുഷന്മാരിൽ  ശേഷികുറവു  ഉണ്ടാകുന്നതിനെ കുറിച്ച്  അറിയേണ്ടതെല്ലാം

പലപ്പോഴും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ പുരുഷന് പൂർണമായ സംതൃപ്തി ലഭിക്കുന്നു. എന്നാൽ സ്ത്രീകൾക്ക് അങ്ങനെ ആണോ ?

ഉദ്ധാരണവും അതിനോടു അനുബന്ധിച്ച സ്ഖലനവും  പുരുഷനിൽ വളരെ പെട്ടന്നാണ്.എന്നാൽ സ്ത്രീകളിൽ ഉദ്ധാരണവും സ്ഖലനവും നടക്കുന്നത് പുരുഷന് സമാനമാണോ ?

എന്തെല്ലാം കാര്യങ്ങൾ ചെയുമ്പോഴാണ് സ്ത്രീകൾക്ക് സുഗം ലഭിക്കുന്നത് - സ്ത്രീകൾക്ക് വേണ്ടിയുള്ള ബാഹ്യ കേളികൾ
👉പെൺ കുട്ടികളിൽ കൌമാര പ്രായത്തിലെ ആരോഗ്യ സംരക്ഷണം 

ണക്കുകൾ പ്രകാരം വെറും 20% സ്ത്രീകൾക്കാണ് പുരുഷനുമായി ബന്ധപ്പെടുമ്പോൾ പൂർണ സംതൃപ്തി ലഭിക്കുന്നത്.5 മുതൽ 10 മിനിട്ടുകൾക്ക് ഉള്ളിൽ ആണ് പുരുഷന് ഉദ്ധാരണവും ഒപ്പം സ്ഖലനവും സംഭവിക്കുന്നത്.എന്നാൽ ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ സ്ത്രീകൾക്ക് സംതൃപ്തി ലഭിക്കുന്നില്ല.

എന്തെല്ലാം കാര്യങ്ങൾ ചെയുമ്പോഴാണ് സ്ത്രീകൾക്ക് സുഗം ലഭിക്കുന്നത് - സ്ത്രീകൾക്ക് വേണ്ടിയുള്ള ബാഹ്യ കേളികൾ
ലൈഗീക വിദ്യാഭ്യാസം കുട്ടികൾക്കു നൽകേണ്ട പ്രാധാന്യം

ശരിയായ ലൈംഗീക ബന്ധം എന്നത് മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് എന്നു നാം മനസിലാക്കിയിട്ടുണ്ട്.അതിൽ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ് ഫോർ പ്ലേ എന്നത്.പലപ്പോഴും ആവശ്യത്തിന് ഫോർ പ്ലേ ലഭിക്കാത്തതാണ് സ്ത്രീകളിൽ സംതൃപ്തി കുറവിന് കാരണം.

👉കീഗൽ വ്യായാമം-പുരുഷന്മാരിലെ ഉദ്ധാരണക്കുറവിന് പരിഹാരം

കാണുന്നതിലൂടെ,കേൾക്കുന്നതിലൂടെ,ലിംഗത്തിന് മർദ്ദനം കൊടുക്കുമ്പോൾ,ചില ഓർമകളിലൂടെ മറ്റുമാണ് പുരുഷന് ഉണർവ് ലഭിക്കുന്നത്. അതും വളരെ പെട്ടെന്ന്.എന്നാൽ സ്ത്രീകൾക്ക് ഉണർവ് ലഭിക്കുന്നത് ഇത്തരത്തിൽ മാത്രം അല്ല.

സ്ത്രീകൾക്ക് പൂർണ ലൈംഗീക സംതൃപ്തി ലഭിക്കാൻ ഫോർ പ്ലേ അനിവാര്യമാണ്.അതിനാൽ തന്നെയും മികച്ച ഫോർ പ്ലേ യിലൂടെ മാത്രമേ ഒരു സ്ത്രീയെ ഉണർത്താൻ സാധിക്കൂ.



ഫോർ പ്ലേ എന്നത് വളരെ വിശാലമായ സാധ്യതകളും കാഴ്ചപ്പാടുകളും നിറഞ്ഞതാണ്.അതിനു പ്രത്യേക സ്വഭാവമോ നിയമമോ ഇല്ല.പങ്കാളികൾക്കു ഇഷട്ടമുള്ള രീതിയിൽ ഇഷട്ടമുള്ള സ്ഥലത്ത് ഇഷട്ടമുള്ള സമയത്ത് ഫോർ പ്ലേ ചെയാവുന്നതാണ്.

പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് ഉണർച്ച ലഭിക്കാൻ വേണ്ടി വരുന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്.



ദാമ്പത്യ ജീവിതം ആരംഭിക്കുന്നതിന് മുൻപ് സ്ത്രീക്ക് ലൈംഗീക ഉണർച്ച ലഭിക്കാൻ പുരുഷൻ എന്തെല്ലാം ചെയ്യണം എന്നു നിർബന്ധമായും മനസിലാക്കിയിരിക്കണം.

വിവാഹത്തിന് മുൻപ് ലൈംഗീകതയെ കുറിച്ച് മനസിലാക്കാൻ പോണുകളെ ആശ്രയിക്കുന്നത് ഒട്ടും നല്ലതല്ല.ലിംഗം യോനിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് ഒരുപാട് കാര്യങ്ങൾ രണ്ടു പേരും പരസ്പരം ചെയിതിരിക്കണം.അതിൽ സ്ത്രീകൾക്ക്  നന്നായി ഉണർച്ച ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം എന്നു നോക്കാം.

സ്ത്രീകളുടെ ശരീരത്തിലെ വിവിധ ഭാഗങ്ങൾക്ക് ഉത്തേജനം നല്കുന്നതിലൂടെ അവളുടെ വികാരത്തെ ഉണർത്താൻ സാധിക്കുന്നതാണ്.

  • മുടിയിഴകളിൽ പതിയെ തലോടുന്നത് മിക്ക സ്ത്രീകൾക്കും ഇഷട്ടമുള്ള കാര്യമാണ്.കൂടാതെ നെറ്റിയിൽ വളരെ പതുക്കെ മസ്സാജ് ചെയുന്നതും സുഗം ലഭിക്കാൻ സഹായിക്കുന്നവയാണ്.


  • ചൂണ്ടിലും കവിളിലും ഉമ്മ വെക്കുന്നതും തലോടുന്നതും വളരെ പതുക്കെ കടിക്കുന്നതും സ്ത്രീയെ ഉണർത്താൻ സഹായിക്കുന്നവയാണ്.

Credit - shutter stock

  • ചെവിയിൽ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നത് പല സ്ത്രീകൾക്കും ഇഷട്ടമുള്ള കാര്യമാണ്.കൂടാതെ ചെവി കുടയിൽ പതിയെ തലോടുന്നതും കടിക്കുന്നതും സ്ത്രീകൾ ആസ്വദിക്കുന്നു.


  • മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് കഴുത്ത്.ആ ഭാഗത്ത് ഉമ്മ വെക്കുന്നതും നക്കുന്നതും സ്ത്രീകളിൽ വികാരത്തെ   പെട്ടെന്ന് ഉണർത്താൻ സഹായിക്കുന്നു.കൂടാതെ വിരലുകൾ ഉപയോഗിച്ച് കഴുത്തിന് ചുറ്റും പതിയെ തലോടുകയും ചെയ്യാവുന്നതാണ്.
  • മാറിടത്തിൽ സ്പർശിക്കുന്നതും തലോടുന്നതും സ്ത്രീയെ പോലെ പുരുഷനും ആസ്വദിക്കുന്നതാണ്.പതിയെ മാറിടത്തിൽ കൈകൾ അമർത്തുകയും കടിക്കുകയും നക്കുകയും ഉമ്മ വെക്കുന്നതും എല്ലാ സ്ത്രീകളും പുരുഷന്മാരും ആസ്വദിക്കുന്നു.
  • ചില സ്ത്രീകൾക്ക് പൊക്കിളിൽ ഉമ്മ വെക്കുന്നതും ഇടുപ്പിൽ തലോടുന്നതും കടിക്കുകയും നക്കുകയും ഒക്കെ ചെയുന്നത് വികാരത്തെ ഉണർത്താൻ സഹായിക്കുന്നതാണ്.
  • തുടയുടെ ഇടയിലും യോനി മുഖത്തും സ്പർശിക്കുന്നതും അവിടെ പതിയെ തലോടുകയും ചെയാവുന്നതാണ്.
  • സ്ത്രീകളുടെ ജി സ്പോട്ട് എന്നറിയപ്പെടുന്ന കൃസരിയിൽ പതിയെ ഉള്ള തലോടലും ഉമ്മ വെക്കുന്നതും കടിക്കുന്നതും നക്കുന്നതും എല്ലാം രതി മൂർച്ചയിൽ എത്തുവാൻ സഹായിക്കുന്നവയാണ്.
  • ബട്ടകസിൽ അമർത്തി പിടിക്കുന്നത് സ്ത്രീകളിൽ സുഗം ലഭിക്കാൻ സഹായിക്കുന്നതാണ്.കൂടാതെ അവിടെ പതിയെ കടിക്കുകയും നക്കുകയും എല്ലാം ചെയ്യാവുന്നതാണ്.പോൺ വീഡിയോ യിൽ കാണുന്ന പോലെ ഓരു കാരണവശാലും വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും ചെയ്യരുത്. എന്തു ചെയിതാലും സ്ത്രീയുടെ സമ്മതത്തോടെ മാത്രം ചെയുക.
  • കൈ വിരലുകളിലും ,കാൽ വിരലുകളിലും തലോടുന്നത്,ഉമ്മ വെക്കുന്നത്,നക്കുന്നത്,ചപ്പി വലിക്കുന്നതും മറ്റും ചെയ്യുന്നത് രതി മൂർച്ചയിൽ എത്താൻ സഹായിക്കുന്നു.
ഇത് പോലെ പല വിധത്തിൽ സ്ത്രീകളെ ഉണർത്താൻ സാധിക്കുന്നതാണ്.കോർ സെക്സ് എപ്പോഴും ഇങ്ങനെയുള്ള ഫോർ പ്ലേ യുടെ അവസാനം ചെയ്യുന്നത് സ്ത്രീകളിൽ പൂർണ ലൈംഗീക സംതൃപ്തി ലഭിക്കാൻ സഹായിക്കുന്നവയാണ്.

സ്ത്രീകൾക്ക് മാത്രം അല്ല മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പലതും പുരുഷനിലും പ്രയോഗിക്കാവുന്നതാണ്.                                       

No comments

Powered by Blogger.